×

ബസില്‍ യുവതിക്ക് മുന്നില്‍ യുവാവിന്റെ സ്വയംഭോഗം,പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാതെ പോലീസ്

സില്‍ യുവതിക്ക് മുന്നില്‍ സ്വയം ഭോഗം ചെയ‌്ത യുവാവ് പിടിയില്‍. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. ചൊവ്വാഴ്‌ച നടന്ന കൃത്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മുന്നിലിരിക്കുന്നയാളുടെ പ്രവര്‍ത്തികണ്ട യുവതി ഉടന്‍ തന്നെ കണ്ടക്‌ടറെ വിവരമറിയിച്ചു. തുടര്‍ന്ന് പിടികൂടിയ ഉടന്‍ യുവാവ് കരയാന്‍ തുടങ്ങി. ഇത് വകവയ‌്ക്കാതെ യാത്രക്കാര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ അക്രമിക്കെതിരെ കേസെടുക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

 

മൊഴി രേഖപ്പെടുത്തുന്നതിനും, പരാതി നല്‍കുന്നതിനും പെണ്‍കുട്ടിയെ സമീപിച്ചെങ്കിലും പരാതി ഇല്ലെന്നായിരുന്നു അവരുടെ പ്രതികരണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top