×

യുവതിയോട് അപമര്യാദ ‘ എന്റെ സെക്രട്ടറിയുടെ ഡ്രൈവറെ സംരക്ഷിക്കില്ല : മന്ത്രി റോഷി അഗസ്റ്റിന്‍ ; പ്രതിയെ പിടിച്ചത് സന്തോഷമെന്ന് വീട്ടമ്മ

 

 

 

 

തിരുവനന്തപുരം : കുറവന്‍കോണത്ത് വീട് ആക്രമിച്ച പ്രതി സ്‌ന്തോഷ് സ്‌റ്റേറ്റ് കാര്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തി.

 

ജല വിഭവ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്ന പ്രതി ഔദ്യോഗിക വാഹനത്തിന്റെ ബോര്‍ഡ് മറച്ചാണ് ആക്രമണം നടത്താനെത്തിയത്. മ്യൂസിയം വളപ്പില്‍ യുവതിക്ക് നേരെ അതിക്രമം നടത്തിയതും ഇതേ കാറിലെത്തിയാണെന്ന് പോലീസ് പറയുന്നു.

 

ദൃശ്യങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ പ്രതി തല മൊട്ടയടിച്ചതായും പോലീസ് കണ്ടെത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top