×

15 -ാം വിവാഹ വാര്‍ഷികത്തില്‍ നടന്‍ നരേനും ഭാര്യക്കും വീണ്ടും മകന്‍

ടന്‍ നരേനും ഭാര്യ മഞ്ജുവിനും ആണ്‍കുഞ്ഞ്. കുഞ്ഞതിഥിയുടെ കയ്യുടെ ചിത്രം പങ്കുവെച്ച്‌ തങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചുവെന്ന സന്തോഷം നരേന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Narain (actor) affairs, Today Updates, Family Details, Biodata, Newlook, wiki

മീര ജാസ്മിന്‍, സരിത ജയസൂര്യ, മുന്ന, പ്രിയങ്ക നായര്‍ , ഷറഫുദ്ദീന്‍, സംവൃത സുനില്‍ , കൃഷ്ണപ്രഭ തുടങ്ങിയ താരങ്ങളും ആരാധകരുമുള്‍പ്പെടെ നിരവധി പേരാണ് മഞ്ജുവിനും നരേനും ആശംസ അറിയിച്ചെത്തിയത്.

15-ാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വരികയാണെന്ന സന്തോഷവാര്‍ത്ത നരേന്‍ ആരാധകരെ അറിയിച്ചത്. ഇവര്‍ക്ക് പതിനാല് വയസുളള തന്മയ എന്നൊരു മകള്‍ കൂടിയുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top