×

ജനയുഗം ജോമോന്റെ മൃതദേഹം 4 മുതല്‍ 4.30 വരെ തൊടുപുഴ പ്രസ് കബ്ലില്‍ പൊതുദര്‍ശനം

ജനയുഗം ജില്ലാ ലേഖകനും നമ്മുടെ സഹപ്രവര്‍ത്തകനുമായിരുന്ന ജോമോന്‍ വി.സേവ്യര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഇന്നു(വെള്ളി) പുലര്‍ച്ചെ മൂന്നിന് അന്തരിച്ച വിവരം നിങ്ങള്‍ ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ. മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു വൈകുന്നേരം നാലിന് ഇടുക്കി പ്രസ്‌ക്ലബില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

 

സംസ്‌കാര ശുശ്രൂഷകള്‍  നാളെ(ശനി) രാവിലെ 9.30നു വീട്ടില്‍ ആരംഭിച്ച് വണ്ടമറ്റം സെന്റ്‌ജോര്‍ജ് പള്ളിയില്‍  സംസ്‌കരിക്കും. മുതലക്കോടം ആശുപത്രിയില്‍ നിന്നു  ഇന്നു വൈകുന്നേരം 3.30നു മൃതദേഹം ഏറ്റുവാങ്ങി പ്രസ്‌ക്ലബിലേക്ക് കൊണ്ടുവരുന്നതിനും

 

ഇവിടെ നാലുമുതല്‍ 4.30 വരെ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതിനും തുടര്‍ന്ന് മൃതദേഹം ഏഴുമുട്ടം കുറുമ്പാലമറ്റത്തെ വീട്ടില്‍ എത്തിക്കുന്ന

 

നാളെ 9:30നു വീട്ടിൽ ആരംഭിച്ചു St.George Church ,വണ്ടമറ്റം പള്ളിയിൽ ചടങ്ങുകൾ അവസാനിക്കുന്നതാണ് …

ഭാര്യ: വിജി ജോമോൻ, പാറക്കമണ്ണിൽ (House)
( കരിമണ്ണൂർ പഞ്ചായത്ത് മെമ്പർ ,ആരോഗ്യ standing കമ്മിറ്റി chariperson ) –

മകൻ – Vijay Jomon (വിദ്യാർത്ഥി )

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top