×

പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്: മാറ്റം അഞ്ച് മാസങ്ങള്‍ക്ക് ശേഷം

കൊച്ചി: പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നുമുതല്‍ നേരിയ കുറവുണ്ടാകും. പെട്രോള്‍ ലിറ്ററിന് 43 പൈസ, ഡീസല്‍ ലിറ്ററിന് 41 പൈസ എന്ന നേരിയ കുറവാണ് ഉണ്ടായിട്ടുള്ളത്.

 

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞ സാഹചര്യത്തിലാണിത്.

ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 105. 59 രൂപയില്‍നിന്ന് 105.16 രൂപയായി. അഞ്ച് മാസത്തില്‍ അധികമായി പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top