×

ഇടുക്കി ജില്ലയില്‍ നിന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഇത്തവണ 4 പുതുമുഖങ്ങള്‍

തൊടുപുഴ : ഇടുക്കി ജില്ലയില്‍ നിന്ന് സിപിഐ സംസ്ഥാന കൗണ്‍സിലിലേക്ക് നാല് പുതുമുഖങ്ങളെയടക്കം 6 പേരെ ഐകണ്‌ഠ്യേന തിരഞ്ഞെടുത്തു

 

Kanam suffered a setback in Idukki too; K Salim Kumar District Secretary - Samakalika Malayalam

 

. കെ കെ ശിവരാമന്‍ , ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, ജയ മധുകുമാര്‍ (അടിമാലി) എം വൈ ഔസേഫ് (മൂന്നാര്‍), വി കെ ധനപാല്‍ ( ഉടുമ്പന്‍ചോല ) ജോസ് ഫിലിപ്പ് (പീരുമേട്) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

 

 

 

മുന്‍ എംഎല്‍എ ഇ എസ് ബിജിമോള്‍ , മാത്യു വര്‍ഗീസ്, സി എ ഏലിയാസ്, വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി മുത്തുപാണ്ടി എന്നിവര്‍ക്ക് പകരമാണ് നാല് പുതുമുഖങ്ങളെ തിരഞ്ഞെടുത്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top