×

“ചിലരെ വെട്ടാന്‍ ആണ് പ്രായപരിധി ” എന്ന ആരോപണത്തിന് മറുപടി പറയേണ്ടത് ദേശീയ സെക്രട്ടറി – കാനം രാജേന്ദ്രന് .

തിരുവനന്തപുരം> പാര്‍ടിയില്‍ പ്രായപരിധി നടപ്പാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം കാനം രാജേന്ദ്രന് .

മുതിര്‍ന്ന നേതാവ് സി ദിവാകരനുള്ള മറുപടിയായാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രായപരിധി തീരുമാനിച്ചത് ദേശീയ കൗണ്‍സില്‍ ആണ്. ചിലരെ വെട്ടാന്‍ ആണ് പ്രായപരിധി എന്ന ആരോപണത്തിന് മറുപടി പറയേണ്ടത് ദേശീയ സെക്രട്ടറിയാണ്. പ്രായംകൊണ്ട് താന്‍ ജുനിയര്‍ ആണ്.എന്നാല്‍ സംഘടനയില്‍ അങ്ങിനെയല്ല. കേരളത്തില്‍ നടപ്പാക്കും എന്ന് പറഞ്ഞ കാര്യം നടപ്പാക്കിയിരിക്കുമ. സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരം ഉണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് സമ്മേളനം ആണെന്നും കാനം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top