×

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; പൂര്‍ണ്ണചിത്രം നാളെ തെളിയുമെന്ന് കെ സി വേണുഗോപാല്‍

കോണ്‍ഗ്രസ്(congress) അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധമായ പൂര്‍ണ്ണചിത്രം നാളെ തെളിയുമെന്ന് കെ സി വേണുഗോപാല്‍(K C Venugopal).

രാജസ്ഥാന്‍ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മൂന്ന് ദിവസത്തിനകം കോണ്‍ഗ്രസ് പ്രസിഡന്റ് തീരുമാനമെടുക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top