×

കെപിസിസി പട്ടിക എല്ലാ ഗ്രൂപ്പുകള്‍ക്കും പരിഗണന ; ചാണ്ടി ഉമ്മനേയും ഉള്‍ക്കൊണ്ടു; മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം യുവാക്കളും

തിരുവനന്തപുരം: കെപിസിസി പട്ടിക പുറത്ത്.

 

282 ബ്ലോക്ക് കമ്മിറ്റികളെ പ്രതിനിധീകരിച്ച്‌ 282 പേരെയും പുതിയ 3 ബ്ലോക്ക് കമ്മിറ്റികളുടെ ഭാഗമായി 3 പേരെയും ഉള്‍പ്പെടുത്തിയതാണ് 285 അംഗ കെപിസിസി പട്ടിക. ഇതിനു പുറമേ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ കെപിസിസി പ്രസിഡന്റുമാരായ എ.കെ.ആന്റണി, വയലാര്‍ രവി, തെന്നല ബാലകൃഷ്ണപിള്ള, സി.വി.പത്മരാജന്‍, കെ.മുരളീധരന്‍, രമേശ് ചെന്നിത്തല, വി എം.സുധീരന്‍, എം.എം.ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ നിയമസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളായ 14 പേരെയും ഉള്‍പ്പെടുത്തി.

അന്തരിച്ച നേതാവ് പ്രതാപവര്‍മ തമ്ബാന്റെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയുടെ നടപടിക്രമങ്ങള്‍ നടക്കുമ്ബോള്‍ അദ്ദേഹം അന്തരിച്ചിരുന്നില്ല. പകരം മറ്റൊരാളെ ഉള്‍പ്പെടുത്തും.

കെപിസിസി അംഗങ്ങള്‍ ചുവടെ

തിരുവനന്തപുരം

വര്‍ക്കല കഹാര്‍, രമണി പി.നായര്‍, ജെ.എസ്.അഖില്‍, എച്ച്‌.പി.ഷാജി, കെ.എസ്.ഗോപകുമാര്‍, എന്‍.സുദര്‍ശനന്‍, ചെമ്ബഴന്തി അനില്‍, കരകുളം കൃഷ്ണപിള്ള, എന്‍.ശക്തന്‍, ഇ.ഷംസുദ്ദീന്‍, കെ.എസ്.ശബരീനാഥന്‍, അടൂര്‍ പ്രകാശ്, ആര്‍.വല്‍സലന്‍, അന്‍സജിത റസല്‍, നെയ്യാറ്റിന്‍കര സനല്‍, കെ.മോഹന്‍കുമാര്‍, കൊല്ലിയൂര്‍ ദിവാകരന്‍ നായര്‍, മണക്കാട് സുരേഷ്, ആറ്റിപ്ര അനില്‍, ശാസ്തമംഗലം മോഹന്‍, ടി.ശരത്ചന്ദ്രപ്രസാദ്, വി എസ്.ശിവകുമാര്‍, ഡി.സുദര്‍ശനന്‍, ശശി തരൂര്‍, പി.കെ.വേണുഗോപാല്‍, ചെറിയാന്‍ ഫിലിപ്, എം.എ.വാഹിദ്, തമ്ബാനൂര്‍ രവി.

കൊല്ലം

ശൂരനാട് രാജശേഖരന്‍, എം വിശശികുമാര്‍ നായര്‍, കെ.സി.രാജന്‍, വെളിയം ശ്രീകുമാര്‍, കെ.സുരേഷ്ബാബു, കൊടിക്കുന്നില്‍ സുരേഷ്, പി.സി.വിഷ്ണുനാഥ്, അലക്‌സ് മാത്യു, സി.ആര്‍.നജീബ്, പുനലൂര്‍ മധു, ഭാരതിപുരം ശശി, എം.എം.നസീര്‍, ജ്യോതികുമാര്‍ ചാമക്കാല, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആര്‍.രാജശേഖരന്‍, ബിന്ദു കൃഷ്ണ, എ.കെ.ഹഫീസ്, എ.ഷാനവാസ് ഖാന്‍, ആര്‍.ചന്ദ്രശേഖരന്‍, സി.ആര്‍.മഹേഷ്, നെടുങ്കോലം രഘു.

പത്തനംതിട്ട

എന്‍.ഷൈലജ്, പി.ജെ.കുര്യന്‍, മാലേത്ത് സരളാദേവി, പി.മോഹന്‍രാജ്, രാഹുല്‍ മാങ്കൂട്ടത്തില്‍, കെ.ശിവദാസന്‍ നായര്‍, മാത്യു കുളത്തിങ്കല്‍, പഴകുളം മധു, ബാബു ജോര്‍ജ്, പന്തളം സുധാകരന്‍.

ആലപ്പുഴ

ഷാനിമോള്‍ ഉസ്മാന്‍, എം.ജെ.ജോബ്, ഡി.സുഗതന്‍, എ.എ.ഷുക്കൂര്‍, കോശി എം.കോശി, എം.കെ.വിജയന്‍, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, എം.മുരളി, എ.കെ.രാജന്‍, എം.ലിജു, ഇ.സമീര്‍, കുഞ്ഞുമോള്‍ രാജു, എസ്.ശരത്, രതീഷ് കണ്ണന്നൂര്‍, സി.കെ.ഷാജി മോഹന്‍, ടി.ജി.പത്മനാഭന്‍ നായര്‍, കെ.പി.ശ്രീകുമാര്‍, ജോണ്‍സണ്‍ ഏബ്രഹാം.

കോട്ടയം

പി.എസ്.രഘുറാം, ജോസി സെബാസ്റ്റ്യന്‍, ചാണ്ടി ഉമ്മന്‍, ഫില്‍സണ്‍ മാത്യൂസ്, ജോഷി ഫിലിപ്, ഫിലിപ്പ് ജോസഫ്, മോഹന്‍ ഡി.ബാബു, അജീസ് ബെന്‍ മാത്യു, ടോമി കല്ലാനി, ജോസഫ് വാഴയ്ക്കന്‍, പി.എ.സലിം, ആന്റോ ആന്റണി, ടി.ജോസഫ്, വി.പി.സജീന്ദ്രന്‍, തോമസ് കല്ലാടന്‍, ജാന്‍സ് കുന്നപ്പള്ളി, കെ.സി.ജോസഫ്, കുര്യന്‍ ജോയ്.

ഇടുക്കി

ഇ.എം.ആഗസ്തി, എം.കെ.പുരുഷോത്തമന്‍, എ.പി.ഉസ്മാന്‍, എ.കെ.മണി, ജോയ് തോമസ്, നിഷ സോമന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, റോയ് കെ.പൗലോസ്, എസ്.അശോകന്‍, ഡീന്‍ കുര്യാക്കോസ്.

എറണാകുളം

പി.ജെ.ജോയ്, എം.എ.ജോണ്‍, കെ.എം.എ.സലാം, പി.പി.തങ്കച്ചന്‍, എ.ജി.ജോര്‍ജ്, മാത്യു കുഴല്‍നാടന്‍, ജെബി മേത്തര്‍, അബ്ദുല്‍ മുത്തലിബ്, വി.ജെ.പൗലോസ്, ജയ്‌സണ്‍ ജോസഫ്, എ.മുഹമ്മദ് ബഷീര്‍, ഐ.കെ.രാജു, ജമാല്‍ മണക്കാടന്‍, ശ്രീനിവാസന്‍ കൃഷ്ണന്‍, കെ.പി.ധനപാലന്‍, കെ.പി.ഹരിദാസ്, ഷിയോ പോള്‍, കെ.കെ.വിജയലക്ഷ്മി, ടി.എച്ച്‌.മുസ്തഫ, ടോണി ചമ്മണി, ബെന്നി ബഹനാന്‍, ദീപ്തി മേരി വര്‍ഗീസ്, അജയ് തറയില്‍, എം.ആര്‍.അഭിലാഷ്, ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, കെ.ബാബു, എന്‍.വേണുഗോപാല്‍.

തൃശൂര്‍

സി.സി.ശ്രീകുമാര്‍, കെ.ബി.ശശികുമാര്‍, ടി.വി.ചന്ദ്രമോഹന്‍, ജോസഫ് ചാലിശ്ശേരി, ഒ.അബ്ദുല്‍ റഹ്‌മാന്‍കുട്ടി, പി.കെ.അബൂബക്കര്‍ ഹാജി, ടി.എന്‍.പ്രതാപന്‍, എം.കെ.പോള്‍സണ്‍, അനില്‍ അക്കര, പി.എ.മാധവന്‍, നിഖില്‍ ദാമോദരന്‍, എംപി.വിന്‍സെന്റ്, തേറമ്ബില്‍ രാമകൃഷ്ണന്‍, പത്മജ വേണുഗോപാല്‍, ലീലാമ്മ തോമസ്, എം.കെ.അബ്ദുല്‍സലാം, സിഐ.സെബാസ്റ്റ്യന്‍, കെ.കെ.കൊച്ചുമുഹമ്മദ്, എംപി.ജാക്‌സണ്‍, സി.ഒ.ജേക്കബ്, കെ.പി.വിശ്വനാഥന്‍, സുബി ബാബു, ഷോണ്‍ പെല്ലിശ്ശേരി, സി.എസ്.ശ്രീനിവാസന്‍, സുനില്‍ അന്തിക്കാട്, ടി.യു.രാധാകൃഷ്ണന്‍.

പാലക്കാട്

സി.വി.ബാലചന്ദ്രന്‍, വി.ടി.ബല്‍റാം, പി.നന്ദബാലന്‍, സി.പി.മുഹമ്മദ്, കെ.എ.തുളസി, സി.സംഗീത, കെ.വിദ്യാധരന്‍, സജീഷ് ചന്ദ്രന്‍, ഷാഫി പറമ്ബില്‍, കെ.ഐ.കുമാരി, പി.ജെ.പൗലോസ്, പി.സി.ബേബി, സി.പ്രകാശ്, സി.ചന്ദ്രന്‍, വി.കെ.ശ്രീകണ്ഠന്‍, പി.വി.രാജേഷ്, കെ.എ.ചന്ദ്രന്‍, കെ.അച്യുതന്‍, രമ്യ ഹരിദാസ്, പാളയം പ്രദീപ്, വി.സുദര്‍ശന്‍, വി എസ്.വിജയരാഘവന്‍, വി സി.കബീര്‍, പി.ബാലഗോപാല്‍.

മലപ്പുറം

റിയാസ് മുക്കോളി, ഫാത്തിമ റോസ്‌ന, ഇ.മുഹമ്മദ് കുഞ്ഞി, നൗഷാദ് അലി, ആര്യാടന്‍ മുഹമ്മദ്, വി.എ.കരീം, പി.വാസുദേവന്‍, ആര്യാടന്‍ ഷൗക്കത്ത്, എം.ഹരിപ്രിയ, റഷീദ് പറമ്ബന്‍, വി.ബാബുരാജ്, സി.സേതുമാധവന്‍, ബെന്നി തോമസ്, എംപി.മുഹമ്മദ്, അലിപ്പറ്റ ജമീല, വി.ശങ്കരനാരായണന്‍ നമ്ബൂതിരി, പി.എ.ചെറീത്, കെ.പി.അബ്ദുല്‍ മജീദ്, എന്‍.എ.കരീം, സക്കീര്‍ പുല്ലാരി, വി.മധുസൂദനന്‍, സയ്യിദ് മുഹമ്മദ് തങ്ങള്‍, പി.ഇഫ്തിക്കറുദ്ദീന്‍, കെ.ടി.അജ്മല്‍, പത്മിനി ഗോപിനാഥ്, യു.കെ.അഭിലാഷ്, വി.സുധാകരന്‍, ശിവരാമന്‍, സി.ഹരിദാസ്, ഷാജി കാളിയത്ത്, എ.എം.രോഹിത്, പി.ടി.അജയമോഹന്‍.

കോഴിക്കോട്

ഐ.മൂസ, ബാലകൃഷ്ണന്‍ കിടാവ്, വി എം.ചന്ദ്രന്‍, കെ.എം.അഭിജിത്, സി.വി.കുഞ്ഞിക്കൃഷ്ണന്‍, കെ.ടി.ജെയിംസ്, റെനവല്ലി ടീച്ചര്‍, മഠത്തില്‍ നാണു, കെ.ബാലനാരായണന്‍, സത്യന്‍ കടിയനാട്, കെ.രാമചന്ദ്രന്‍, കെ.എം.ഉമ്മര്‍, പി.എം.നിയാസ്, കെ.പി.ബാബു, എം.കെ.രാഘവന്‍, കെ.വി.സുബ്രഹ്‌മണ്യന്‍, കെ.പി.ഉണ്ണിക്കൃഷ്ണന്‍, പി.വി.ഗംഗാധരന്‍, കെ.ജയന്ത്, ആദം മുല്‍സി, എന്‍.സുബ്രഹ്‌മണ്യന്‍, വിദ്യ ബാലകൃഷ്ണന്‍, കെ.സി.അബു, പി.സി.ഹബീബ് തമ്ബി, എന്‍.കെ.അബ്ദുല്‍ റഹ്‌മാന്‍, എ.അരവിന്ദാക്ഷന്‍.

വയനാട്

കെ.കെ.ഏബ്രഹാം, കെ.ഇ.വിജയന്‍, പി.പി.അലി, കെ.എല്‍.പൗലോസ്, പി.കെ.ജയലക്ഷ്മി, കെ.കെ.വിശ്വനാഥന്‍.

കണ്ണൂര്‍

പി.ടി.മാത്യു, കെ.സി.വേണുഗോപാല്‍, റിജില്‍ മാക്കുറ്റി, എംപി.ഉണ്ണിക്കൃഷ്ണന്‍, മുഹമ്മദ് ബ്ലാത്തൂര്‍, സതീശന്‍ പാച്ചേനി, സോണി സെബാസ്റ്റ്യന്‍, പി.സി.ഷാജി, കൊയ്യം ജനാര്‍ദനന്‍, രജനി രമാനന്ദ്, അമൃത രാമകൃഷ്ണന്‍, ടി.ഒ.മോഹനന്‍, ലിസി ജോസഫ്, എന്‍.പി.ശ്രീധരന്‍, വി.എ.നാരായണന്‍, രാജീവന്‍ എളയാവൂര്‍, വി.രാധാകൃഷ്ണന്‍, മുഹമ്മദ് ഫൈസല്‍, സജീവ് മാറോളി, വി.പി.അബ്ദുല്‍ റഷീദ്, ചന്ദ്രന്‍ തില്ലങ്കേരി, എ.ഡി.മുസ്തഫ, ചാക്കോ പാലക്കലോടി.

കാസര്‍കോട്

പി.എ.അഷ്‌റഫ് അലി, ബി.സുബ്ബയ്യ റായ്, മീനാക്ഷി ബാലകൃഷ്ണന്‍, കെ.നീലകണ്ഠന്‍, ശാന്തമ്മ ഫിലിപ്, ഹക്കീം കുന്നേല്‍, ബാലകൃഷ്ണന്‍ പെരിയ, കെ.കെ.നാരായണന്‍, കെ.വി.ഗംഗാധരന്‍, കെ.പി.കുഞ്ഞിക്കണ്ണന്‍, കരിമ്ബില്‍ കൃഷ്ണന്‍.

കൊല്ലം എ ബ്ലോക്കില്‍ എ.മരിയാദാസന്‍, ആലപ്പുഴ എ ബ്ലോക്കില്‍ അനില്‍ ബോസ്, കോട്ടയം എ ബ്ലോക്കില്‍ എം.ജി.സുരേന്ദ്രന്‍ എന്നിവരെയും ഉള്‍പ്പെടുത്തി. മൂന്നും പുതിയ ബ്ലോക്കുകളാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top