×

ഗോപി സുന്ദറിന്റെ ചുണ്ടില്‍ അമൃതയുടെ ചുടുചുംബനം,​ ചിത്രത്തെ വിമര്‍ശിച്ച്‌ സൈബര്‍ലോകം

സംഗീത സംവിധായകന്‍ ഗോപ ി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള മാദ്ധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ്.

അമൃതയ്ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചതോടെയാണ് ഇരുവരുടെയും പ്രണയം പുറത്തറിഞ്ഞത്. ഇവരുടെ ബന്ധത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ എത്തിയിരുന്നു. ഗോപീസുന്ദറും അമൃതയും പങ്കു വയ്ക്കുന്ന ചിത്രങ്ങള്‍ക്കു താഴെയും വിമര്‍ശന കമന്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്,​ പലപ്പോഴും ഗോപി സുന്ദര്‍ തന്നെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കാറുണ്ട്.

ഇപ്പോഴിതാ ഇവ‌ര്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന് നേരെയും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ഗോപി സുന്ദറിന്റെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രമാണ് അമൃത സുരേഷ് പങ്കുവച്ചത്.

ഗോപി സുന്ദറിന്റെ ചുണ്ടില്‍ അമൃതയുടെ ചുടുചുംബനം,​ ചിത്രത്തെ വിമര്‍ശിച്ച്‌ സൈബര്‍ലോകം

ചിത്രത്തെ അനുകൂലിച്ചും നിരവധി പേര്‍ എത്തിയെങ്കിലും വളര്‍ന്നുവരുന്ന സ്വന്തം മകളെ കുറിച്ചെങ്കിലും അമൃത ചിന്തിക്കണമന്ന് ചില ചോദിക്കുന്നു. അമൃതയെ പാവങ്ങളുടെ ദീപിക പാദുക്കോണ്‍ എന്നും ഇത്തരം കാര്യങ്ങളൊക്കെ പരസ്യമായി പങ്കുവയ്ക്കുന്നതെന്തിനെന്നും ചിത്രത്തിന് താഴെ കമന്റുകളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Gopi Sundar visits Guruvayur along with Amrutha Suresh and daughter; fans wonder if couple got married - CINEMA - CINE NEWS | Kerala Kaumudi Online

Gopi Sundar visits Guruvayur along with Amrutha Suresh and daughter; fans wonder if couple got married - CINEMA - CINE NEWS | Kerala Kaumudi Online

 

ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താതെ ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയുമായി ലിവിംഗ് ടുഗെതര്‍ റിലേഷനിലായിരുന്നു ഇതിന് ശേഷമാണ് അമൃതയുമായുള്ള പ്രണയ ബന്ധം. നടന്‍ ബാലയാണ് അമൃതയുടെ മുന്‍ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ പാപ്പു എന്ന് വിളിക്കുന്ന അവന്തിക എന്നൊരു മകളുമുണ്ട്.

Amrutha Suresh Reaction On Marriage news With Actor Bala | വിവാഹ വാര്‍ത്തയില്‍ രൂക്ഷമായി പ്രതികരിച്ച് അമൃത;എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ! പക്ഷെ - Malayalam Oneindia

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top