×

ന്നാ താന്‍ കേസ് കൊട് – 6 ദിവസം 700 ലക്ഷം രൂപ

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ സിനിമ കുഞ്ചാക്കോയ്ക്ക് നല്‍കിയത് ബോക്‌സ് ഓഫീസിലെ റെക്കോര്‍ഡ് ഓപ്പണിങ്ങാണ്.

സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് ‍കൊട്' ബോക്‌സ് ഓഫീസില്‍ നിന്ന് വാരിയതത് കോടികള്‍; അത്ഭുതം തീര്‍ത്ത് കുഞ്ചാക്കോ

റിലീസ് ചെയ്ത് നാലുദിവസത്തിനുള്ളില്‍ തന്നെ സിനിമ 6.25 കോടി രൂപയാണ് ടിക്കറ്റ് കളക്ഷനില്‍ മാത്രം നേടിയത്.

 

റിലീസ് ദിവസം 1.2 കോടിയും രണ്ടാം ദിനത്തില്‍ 1.25 കോടിയും മൂന്നാം ദിവസത്തില്‍ 1.80 കോടിയും നാലാം ദിവസമായ ഇന്നലെ രണ്ട് കോടി രൂപയുമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് സിനിമ വാരിയത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലെ ഈവനിങ്ങ്, നൈറ്റ് ഷോകള്‍ എല്ലാം തന്നെ ഹൗസ്ഫുള്ളാണ്. സിനിമ കുടുംബ പ്രേഷകര്‍ ഏറ്റെടുത്തുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top