×

യോഗിയുടെ ഉത്തര്‍പ്രദേശില്‍ യൂസഫലി 2000 കോടിയുടെ നിക്ഷേപം

യോഗിയുമായുള്ള യൂസഫലിയുടെ അടുപ്പം കൂടി ദൃശ്യമാക്കുന്നതായിരുന്നു ഈ ഉദ്ഘാടന ചിത്രങ്ങള്‍. മാളിലെ ഓരോ ഭാഗങ്ങളും യുസഫലി യോഗിയെ ചൂറ്റിക്കാണിച്ചു. യുപി മന്ത്രിസഭയിലെ മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

2000 കോടി രൂപ നിര്‍മ്മാണ ചെലവിലാണ് ലുലു ഗ്രൂപ്പിന്റ ലക്‌നൗ മാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. യുപിയെ വികസന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി എല്ലാ സഹായങ്ങളും യോഗി ആദിത്യനാഥ് ചെയ്തു. പണം മുടക്കി കൃത്യമായി ജോലിയുമായി യുസഫലിയും യുപിയില്‍ വന്‍ നിക്ഷേപങ്ങള്‍ക്കാണ് യൂസഫലി തയ്യാറെടുക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top