×

പതിനായിരം വോട്ട് ലീഡ് ! എല്ലാ റൗണ്ടിലും ഉമ തന്നെ ; പിടിയേക്കാള്‍ ഇരട്ടി വോട്ട് നേടി ഉമ;

തൃക്കാക്കരയില്‍ വോട്ടെടുപ്പ് രണ്ടാം റൗണ്ട് തുടങ്ങിയപ്പോള്‍ തന്നെ വിജയം ഉറപ്പിച്ച്‌ യു.ഡി.എഫ് പ്രവര്‍ത്തകര്‍.

എറണാകുളം മഹാരാജാസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ ആഹ്ലാദ പ്രകടനം തുടങ്ങി. 2157 വോട്ടിനാണ് ഉമ ലീഡ് ചെയ്യുന്നത്.

വോട്ടെണ്ണലിന്‍റെ തുടക്കം മുതലേ ഉമയ്ക്കായിരുന്നു ലീഡ്. അത് ഇതുവരെ താഴെപ്പോയിട്ടില്ല. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഇവിഎം രണ്ടാം റൗണ്ടാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്.ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ പി.ടി തോമസിന്‍റെ കഴിഞ്ഞ തവണത്തെ ലീഡാണ് ഉമ തോമസ് മറികടന്നിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top