×

തരണിയില്‍ രാജുവിന്റെ മകന്‍ രോഹിതും ഡോ. നീതും വിവാഹിതരായി

തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ രാജു തരണിയിലിൽ ഷൈനി ദമ്പതികളുടെ മകൻ രോഹിത് രാജുവും ആലപ്പുഴ നടുവിലെപ്പറമ്പിൽ ജോസഫ് പേളി ദമ്പതികളുടെ മകൾ ഡോ. നീതും തമ്മിലുള്ള വിവാഹം തൊടുപുഴ ടൗൺ പള്ളിയിൽ വച്ച് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിൽ കണ്ടത്തിൽ പിതാവ് ആശിർവദിച്ചു.

 

 

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഇടുക്കി എം. പി ഡീൻ കുര്യാക്കോസ്, എം. എൽ. എ മാരായ പി. ജെ ജോസഫ്, മാണി സി. കാപ്പൻ, മുൻ എം. പി ജോയിസ് ജോർജ്, മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ടി. എം. സലീം,തൊടുപുഴയിലെ വ്യാപാര പ്രമുഖരും പങ്കെടുത്തു.

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top