×

ഒരു വര്‍ഷം മുമ്പ് ക്ക് AAP ക്ക് ലഭിച്ച മുഴുവന്‍ വോട്ടുകളും, കൂടാതെ ബിജെപിയുടെ 2,500 വോട്ടും ഉമയ്ക്ക് ലഭിച്ചു

എറണാകുളം: നിയമസഭയില്‍ സെഞ്ച്വറിയെന്ന ഇടതുപക്ഷത്തിന്റെ മോഹങ്ങള്‍ തകിടം മറിച്ചുകൊണ്ട് തൃക്കാക്കരയില്‍ യുഡിഎഫിന് വന്‍മുന്നേറ്റം.

ആദ്യ അഞ്ച് റൗണ്ട് വോട്ടെണ്ണികഴിയുമ്ബോള്‍ പതിനായിരത്തിലേറെ വോട്ടിന്റെ ലീഡാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് ലഭിച്ചിരിക്കുന്നത്. 10714 വോട്ടിന്റെ ലീഡാണ് യുഡിഎഫിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മറുവശത്ത് ജോ ജോസഫിനെ രംഗത്തിറക്കിയുള്ള എല്‍ ഡി എഫിന്റെ പരീക്ഷണം അമ്ബേ പാളിയ ലക്ഷണമാണ്. ഇതുവരെ എണ്ണിയ ഒരു ബൂത്തുകളില്‍ പോലും ജോ ജോസഫിന് മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top