×

ദീര്‍ഘദൂര സര്‍വ്വീസായ സ്വഫ്റ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കി : കെഎസ്ആര്‍ടിസി

 

തിരുവനന്തപുരം : കെ എസ് ആര്‍ടിസിയിലെ ശമ്പള വിതരണ പ്രതിസന്ധി തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇനി പണം അനുവദിക്കാന്‍ ധനവകുപ്പ് തയ്യാറാകൂ. തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ ശമ്പളം നല്‍കും.
എന്നാല്‍ ശമ്പള മുടക്കം ദീര്‍ഘദൂര ബസുകള്‍ക്കുള്ള പ്രത്യേക കമ്പനിയായ സ്വഫ്റ്റിനെ ബാധിച്ചിട്ടില്ല. ഷെഡ്യൂള്‍ ഡ്യൂട്ടി പൂര്‍ത്തീകരിച്ച 110 ഓളം ജീവനക്കാര്‍ക്ക് എല്ലാം ശമ്പളം നല്‍കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top