×

ഇനി മാറ്റമില്ല – സ്‌കൂളുകള്‍ പൂര്‍ണമായും തുടങ്ങുവാനുളള തീരുമാനമെടുത്തതാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണമായും തുടങ്ങുവാനുളള തീരുമാനമെടുത്തതാണെന്നു വിദ്യാഭ്യാസ മന്ത്രി വി.

ശിവന്‍കുട്ടി.

ഇത്തവണ മോഡല്‍ പരീക്ഷയുള്‍പ്പെടെയുളള പരീക്ഷകള്‍ നടത്തുമെന്നും ക്ലാസുകള്‍ പൂര്‍ണമായി ആരംഭിക്കുമെന്നും പന്ത്രണ്ടാം തീയതി വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കും.

പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുകയെന്നതാണ് ആദ്യപടി ഇതിനായി ഫോക്കസ് ഏരിയ പരിഷ്‌കരണത്തെക്കുറിച്ച്‌ മാധ്യമങ്ങള്‍ വിദ്യാര്‍ഥികളെ കുഴപ്പത്തിലാക്കരുത്.

നയം തീരുമാനിക്കാനുളള അവകാശം അധ്യാപകര്‍ക്ക് ഇല്ലെന്നും മന്ത്രി പറഞ്ഞു. ഇത്തവണ അധ്യയന വര്‍ഷം നീട്ടില്ല. പരീക്ഷയും വേനലവധിയും കൃത്യസമയത്ത് ഉണ്ടാകുമെന്നു മന്ത്രി കൂട്ടി ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top