×

തൊടുപുഴയിലെ ആദ്യ മാളുമായി അജ്മല്‍ ബിസ്മി ; 40 ല്‍ പരം കടല്‍ കായല്‍ മല്‍സ്യ മാംസ വിഭവങ്ങളുമുണ്ട്.

പഴം, പച്ചക്കറികൾ, നിത്യോപയോഗസാധനങ്ങൾ, ഫിഷ് & മീറ്റ്, ഹോട്ട്ഫുഡ്, ഫുഡ്കോർട്ട്, അടുക്കള ഉപകരണങ്ങൾ, സ്മാർട്ട് ടിവികൾ,സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ആക്സസറികൾ, എസികൾ, വാഷിങ്ങ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ,തുടങ്ങിയവയിലെല്ലാം വൻ വിലക്കുറവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് ആന്റ് വിൻ ഓഫറിലൂടെ 10 സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ അവസരമുണ്ട്. ഹൈപ്പർ വിഭാഗത്തിൽ 1500 രൂപയുടെ പർച്ചേസുകൾക്ക് 1500 രൂപയുടെ ക്യാഷ് കൂപ്പണുകളും 500 ൽപ്പരം ഉത്പ്പന്നങ്ങൾക്ക് 50% വിലക്കുറവും ഒരുക്കിയിട്ടുണ്ട്.ഇലക്ട്രോണിക്സ് വിഭാഗത്തിൽ 10000 രൂപയുടെ പർച്ചേസുകളിൽ 10000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകൾ സ്വന്തമാക്കാനുളള സുവർണാവസരം ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കൂടാതെ, മൈ ലക്കി ഡേ ഒാഫറിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി ഒരു ടാറ്റ ആൾട്രോസ് സ്വന്തമാക്കാവുന്നതാണ്. 50% വരെ വിലക്കുറവിൽ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും, 60% വരെ വിലക്കുറവിൽ ആക്സസറികൾ, 45% വ
രെ വിലക്കുറവിൽ എൽഇഡി ടിവികൾ, 25% വരെ വിലക്കുറവിൽ റഫ്രിജറേറ്ററുകൾ, 50% വരെ വിലക്കുറവിൽ എസികൾ, 60% വരെ വിലക്കുറവിൽ കിച്ചൺ അപ്ലയൻസുകൾ, 65% വരെ വിലക്കുറവിൽ സൗണ്ട് ബാർ, ഹോം തീയറ്റർ തുടങ്ങിയവയെല്ലാം ഉദ്ഘാടന ഒാഫറുകളുടെ ഭാഗമാണ്. മൊബൈൽ, ലാപ്ടോപ് തുടങ്ങിയവയ്ക്ക് ഇൗസി കെയറിലൂടെ മികച്ച വിൽപ്പനാനന്തര സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. മികച്ച ഒാഫറുകൾക്ക് പുറമെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് EMI സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകളിൽ 1 EMI ക്യാഷ്ബാക്കും ലഭിക്കുന്നതാണ്.

 

തൊടുപുഴയിലെ ആദ്യ മാളുമായി അജ്മല്‍ ബിസ്മി
ഷോപ്പിംഗിന്റെ കാര്യത്തില്‍ പുതിയ അനുഭൂതിയുമായി ബിസിനസ് വമ്പന്‍മാരായ അജ്മല്‍ ബിസ്മി വെങ്ങല്ലൂര്‍ ഷാപ്പും പടിയില്‍ ഉദ്ഘാടനം ചെയ്തു. സമ്പൂര്‍ണ്ണ ഷോപ്പിംഗ് അനുഭവമാണ് അജ്മല്‍ ബിസ്മി തൊടുപുഴയിലെ ഉപഭോക്താക്കള്‍ക്ക്യി സമര്‍പ്പിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ട്ടാണ് തൊടുപുഴയിലുള്ളത്.

ഹോട്ട് ഫുഡ് ഡിവിഷന്റെ ഉദ്ഘാടനം ഇടുക്കി എം പി ഡീന്‍ കുര്യാക്കോസും ഇലക്ട്രോണിക്‌സ് ഡിവിഷന്റെ ഉദ്ഘാടനം പി ജെ ജോസഫ് എംഎല്‍എയും ഉദ്ഘാടനം ചെയ്തു.

കുടുംബമായി എത്തുന്നവര്‍ക്ക് പുത്തന്‍ ഷോപ്പിംഗ് അനുഭവമാണ് അജ്മല്‍ ബിസ്മിയില്‍ ഉള്ളത്. കൊതിയൂറും വിഭവങ്ങള്‍ തയ്യാറാക്കുന്നബേക്കറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ഹോട്ട് ഫുഡില്‍ നിന്നും മലബാറി ഐറ്റംസ്, അല്‍ഫാം, ഡ്രാഗണ്‍ ചിക്കന്‍, തുടങ്ങിയ ഫുഡ് കോര്‍ട്ടില്‍ ഇറുന്ന് കഴിക്കാനും കുറഞ്ഞ വിലയ്ക്ക് ആവശ്യാനുസരണം തൂക്കി പാഴ്‌സലായി വാങ്ങാനും സാധിക്കും.

എന്തും എന്തിനോടും എക്‌സേചേഞ്ചും അജ്മല്‍ ബിസ്മിയുടെ എടുത്ത പറയത്തക്ക സവിശേഷതകളാണ്.

മൊബൈല്‍ ഫോണുകള്‍ക്ക് വന്‍ വിലക്കുറവും വാറന്റിയും ഇവിടെ നിന്നുമുള്ളകതാണ്

ഇലക്ട്രോണിക്‌സ് ഐറ്റംസിന് പുറമേ ഗുണമേന്‍മയും പ്രൗഡിയുമുള്ള ക്രോക്കറി കളക്ഷന്‍സ് കിച്ചണ്‍ ആക്‌സസറീസും സ്റ്റേഷനറിയും ടോയ്‌സും, ഗിഫ്റ്റ് ഐറ്റംസും

40 ല്‍ പരം കടല്‍ കായല്‍, മല്‍സ്യ മാംസ്യ വിഭവങ്ങള്‍, പ്രോസസസ്ഡ് ഫുഡും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്.

35,000 സ്‌ക്വയര്‍ഫിറ്റുള്ള ഷോപ്പിംഗ് ഏരിയായുമായാണ് അജ്മല്‍ ബിസ്മി തൊടുപുഴയിലെത്തിയിട്ടുണ്ട്

കൂടാതെ,പഴയ ഗൃഹോപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ഹൈപ്പർ വിഭാഗത്തിൽ തിരഞ്ഞെടുത്ത ഉത്പ്പന്നങ്ങൾക്ക് മികച്ച കോംബോ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. പഴം, പച്ചക്കറികൾ തുടങ്ങിയവ ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിക്കുന്നതിനാൽ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ അജ്മൽബിസ്മിക്കാവുന്നു. ക്രിസ്മസ്പ്രമാണിച്ച് കേക്കുകൾ, സ്റ്റാറുകൾ, ക്രിസ്മസ് ട്രീകൾ തുടങ്ങിയവയുടെ വൻ ശേഖരവും അജ്മൽബിസ്മിയിൽ ഉപഭോക്താക്കൾക്കായി ഒരുങ്ങിക്കഴിഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top