×

” എല്ലാം പിന്നെ പറയാം. ” 15 മാസത്തിന് ശേഷം സ്വപ്‌ന ജയിലില്‍ നിന്ന് വീട്ടിലെത്തി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച ഒന്നാം പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. ജാമ്യ ഉപാധികൾ നടപ്പിലാക്കി കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നാണ് ജയിൽ മോചനം. 25 ലക്ഷം രൂപയും തുല്യതുകയ്‌ക്കുള്ള ആൾജാമ്യവും അടങ്ങുന്ന രേഖകൾ സമർപ്പിച്ചാണ് സ്വപ്‌ന പുറത്തിറങ്ങിയത്.

 

 

2020 ജൂലൈ 11ന് അറസ്റ്റിലായ സ്വപ്ന അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു. ജാമ്യം ലഭിച്ചിട്ട് നാല് ദിവസമായെങ്കിലും ജാമ്യ നടപടികൾ പൂർത്തിയാകാതിരുന്നതാണ് ജയിൽ മോചനം വൈകാൻ കാരണമായത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top