×

അയ്യപ്പനും ശബരിമലയും മലയാളികളുടെ വികാരവും വിശ്വാസവുമാണ് – ഉമ്മന്‍ചാണ്ടി

 

തുടര്‍ച്ചയായി സര്‍ക്കാരും എല്‍ഡിഎഫും ശബരിമലയില്‍ സ്ത്രീകളെ കയററാന്‍ മുന്‍പന്തിയില്‍ നിന്നുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കും. എന്‍എസ്എസ് നിലപാട് എന്നും ഒന്ന് തന്നെയായിരുന്നു. ഇന്ന് യു ടേണ്‍ തിരിഞ്ഞിട്ട് കാര്യമില്ലെന്നും ഉമ്മന്‍ചാണ്ടി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top