×

ബോബി ചെമ്മണ്ണൂരിന് കൈയ്യടിച്ച് മലയാളികള്‍ – ആ ഭൂമി വാങ്ങി കുട്ടികള്‍ക്ക് നല്‍കി

 

നെയ്യാറ്റിന്‍കരയില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സഹായവുമായി ബോബി ചെമ്മണ്ണൂര്‍. ബോബിയുടെ വാക്കുകള്‍ ഇങ്ങനെ ‘ ഞാന്‍ വസന്തയെ കണ്ട് ആ ഭൂമി അവര്‍ പറഞ്ഞ വിലയ്ക്ക് വാങ്ങി കുട്ടികളുടെ പേരില്‍ വിലയ്ക്ക് വാങ്ങി – ഇന്ന് ഞാന്‍ ആ കുട്ടികളെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ആ സ്ഥലത്ത് വീട് നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം മാത്രമേ ആ സാധു കുഞ്ഞുങ്ങളെ തിരിച്ചുകൊണ്ടുവരുംമെന്നും’ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top