×

ഖത്തറിലെ പ്രവാസികള്‍ക്കായി IKESAQ ന്റെ നേതൃത്വത്തിൽ മെഡിക്കല്‍ വിംഗ് ഉദ്ഘാടനം നടന്നു.

IKESAQ ന്റെ നേതൃത്വത്തിൽ ഏകദിന രക്തദാന ക്യാമ്പും Medical വിംഗ് ഉത്ഘാടനവും സംഘടിപ്പിച്ചു.

ഖത്തർ : ഇടുക്കി കോട്ടയം എക്സ്പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തർ (ഐകെസാഖ്) IKESAQ ന്റെ നേതൃത്വത്തിൽ Medical wing ന്റെ ഉത്ഘാടനവും ഏകദിന രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

 

ഐകെസാഖ് പ്രെസിഡൻഡ് പ്രദീപ് തേക്കാനത്ത് , Medical Wing ന്റെ ഉദ്ഘാടനവും, രക്തദാന ക്യാമ്പിന്റെ ഉദ്‌ഘാടനം ഐകെസാഖ് മെഡിക്കൽ പ്രതിനിധി Dr. ഉണ്ണി കൃഷ്ണൻ കുരൂറും നിര്‍വഹിച്ചു.

നവംബർ 27 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ച്, ഹമദ് ബ്ലഡ് ബാങ്കിൽ വച്ച് നടന്ന രക്തദാന ക്യാമ്പിൽ 100 ഇല്‍ അധികം പേർ പങ്കെടുത്തു .

 

ഖത്തറിലുള്ള സാധാരണക്കാരായ പ്രവാസികൾക്ക് വേണ്ട സേവന സഹായങ്ങൾക്ക് വേണ്ടി ഐകെസാഖ് എന്നും നിലകൊള്ളുമെന്നു ഭാരവാഹികൾ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top