×

പത്ത് ദിവസം മുമ്പ് സവാളയ്ക്ക് –  35 ഇന്നിപ്പോള്‍  –  75 ; സവാള വരുന്നത് നാസിക്കില്‍ നിന്നും

 

മഹാരാഷട്രയില്‍ കനത്ത മഴ പെയ്തത് സവാള വില കൂടാന്‍ കാരണമായതായി പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷാവസാനവും സവാള വില ഇരുന്നൂറിനോട് അടുത്തിരുന്നു.

 

Workers' strike at biggest onion market may push up prices | Daily Mail  Online

ഇങ്ങനെ പോയാല്‍ ഉടന്‍ തന്നെ സെങ്ച്വറി അടിക്കുമെന്ന് മൊത്തകച്ചവടക്കാര്‍ പറയുന്നു.

 

Onion prices might see a slight dip with new load arriving in Bengaluru

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top