×

പിണറായിയുടെ 144 ഫലം കണ്ടു – കോവിഡ് രോഗികള്‍ കുറഞ്ഞു – രോഗമുക്തരാവുന്നവരുടെ എണ്ണം വര്‍ധിച്ചു

തിരുവന്തപുരം : സംസ്ഥാനത്തെ 14 ജില്ലകളിലും കളക്ടര്‍മാരുടെ നിബന്ധനകള്‍ക്ക് അനുസരിച്ച് 144 പ്രഖ്യാപിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയ്‌ന്റെ തീരുമാനത്തിന് ഫലം ഉണ്ടാവുകയാണ്. കഴിഞ്ഞ ആഴ്ചകളില്‍ കുത്തനെ കൂടിയിരുന്ന രോഗ നിരക്ക് ഇപ്പോള്‍ കുറവായിട്ടുണ്ട്.
അതുപോലെ രോഗമുക്തിയും വേഗത്തില്‍ തന്നെ ഉണ്ടാകുന്നു. ദിവസനേ ആയിരക്കണക്കിന് രോഗികളാണ് ഇപ്പോള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ രോഗമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top