×

2010 ലും 2015 ലും സംവരണ വാര്‍ഡുകള്‍ ആയവ ഇത്തവണ ജനറല്‍ വാര്‍ഡ്

 

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടന്നതോടെ സംവരണ വാര്‍ഡുകളും അല്ലാത്തവയും ഏതാകുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായി

 

സംവരണ വാര്‍ഡുകള്‍ ഏതെന്ന കാര്യത്തില്‍ ഈ മാസം 25നകം തീരുമാനമാകും. 2015 ല്‍ തിരഞ്ഞെടുപ്പില്‍ ഓഗസ്റ്റില്‍ തന്നെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് നടത്തിയിരുന്നു.

 

2010 ലെയും 2015 ലെയും തിരഞ്ഞെടുപ്പുകളിലെ സംവരണ വാര്‍ഡുകളായിരുന്നവ മാറ്റി നിര്‍ത്തിയാകും ഇത്തവണ നറുക്കെടുപ്പ്. രണ്ട് തവണയും സംവരണ വാര്‍ഡുകളായവയുടെ പട്ടിക ആവശ്യപ്പെട്ട് കമ്മീഷന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കത്തെഴുതി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top