×

ഓണം പ്രമാണിച്ച്‌ തൊഴിലുറപ്പുകാര്‍ക്ക് ആയിരം രൂപ – ബിവറേജ്‌സ് ഉദ്യോഗസ്ഥര്‍ക്ക് – 85,000

തൊഴിലുറപ്പുകാര്‍ക്ക് ആയിരം രൂപ –
ബിവറേജ്‌സ് ഉദ്യോഗസ്ഥര്‍ക്ക് – 85,000

തിരുവനന്തപുരം : തിരുവോണദിവസം ബിവ്‌റിജസ് ഔട്ട്‌ലറ്റുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബാറുകളിലെ മദ്യകൗണ്ടറുകള്‍ തുറക്കുമോേെയന്ന കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകും. അതുപോലെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തൊഴിലാളികള്‍ക്കുള്ള പരമാവധി ബോണശ് 85,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. തിരുവോണ ദിവസം 8500 ലക്ഷം രൂപയുടെ കച്ചവടം ഔട്ട്‌ലറ്റുകളില്‍ നേരത്തെയുണ്ടായിരുന്നു.

 

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്; അംഗങ്ങളായവര്;ക്ക് ഓണം പ്രമാണിച്ച്‌ 1000 രൂപ നല്;കാന്; സര്ക്കാന  ഉത്തരവ്. 2019 – 20 വര്;ഷങ്ങളില്;  നൂറ് ദിവസം ജോലി ചെയ്തവര്ക്കാണ് പണം നല്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top