×

കോതമംഗലത്തുള്ള ജോണ്‍സണ്‍ തോമസിന്റെ എഫ് ബി കമന്റ് വീണയ്ക്ക് പൊള്ളി ; അതി രൂക്ഷമായി പ്രതികരിച്ചത് ഇങ്ങനെ

 ന്റെ ഫേസ്ബുക്ക് പേജില്‍ അശ്ലീല കമന്റിട്ടവനെതിരെ പൊട്ടിത്തെറിച്ച്‌ നടി വീണാ നായര്‍. അശ്ലീല കമന്റിട്ട ജോണ്‍സണ്‍ തോമസിനെതിരെയാണ് നടി രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.

ഓരോ നെഗറ്റീവ് കമന്‍സ് കാണുമ്ബോഴും പോട്ടെ പോട്ടെ എന്ന് വെക്കുമായിരുന്നെന്നും ഇനി അത് പറ്റില്ലെന്നും വീണ ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കുമെന്നും വീണ കുറിച്ചു. വീണയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്.

ഇയാള്‍ക്കെതിരെ കേസ് നല്‍കണമെന്നും നിയമപരമായി മുന്നോട്ട് പോകണമെന്നും ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

Veena Nair (Bigg Boss Malayalam 2) Age, Husband, Family, Biography ...

mohanlal: Birthday girl Veena Nair: I got a voice note from Mohanlal ...നിരവധി സീരിയലുകളില്‍ അഭിനയിച്ച വീണ വെള്ളിമൂങ്ങയിലൂടെയാണ് സിനിമയില്‍ എത്തിയത്. തുടര്‍ന്ന് ഏഷ്യാനെറ്റ് നടത്തിയ ബിഗ് ബോസ് ഷോയിലും വീണ പങ്കെടുത്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top