×

ഈന്തപ്പഴ സ്വര്‍ണ്ണം സേഫായി ലഭിച്ചു ; പിന്നീടങ്ങോട്ട് 18 തവണയായി 217 കിലോ സ്വര്‍ണ്ണം – കനക കളി തേടി എന്‍ഐഎ

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 18 തവണകളായി 217  കിലോ സ്വര്‍ണമാണ് സ്വപ്നയും കൂട്ടാളികളും വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി കടത്തിയത്.

വിമാനത്താവളത്തിലെത്തി സരിത്താണ് ബാഗേജ് സ്വീകരിച്ചിരുന്നത്.

കഴിഞ്ഞവര്‍ഷം ജൂണില്‍ നയതന്ത്രചാനല്‍ വഴി ഡമ്മി ബാഗ് കടത്തി. ഇത് പിടിക്കപ്പെടാതായതോടെ ആത്മവിശ്വാസം കൂടി.

ജൂലായ് മുതല്‍ വന്‍തോതില്‍ സ്വര്‍ണം കടത്താനാരംഭിച്ചു. നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ആശയം കേസില്‍ അറസ്റ്റിലായ റമീസിന്റേതാണ് .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top