×

മഹാറാണി മാതൃക കാട്ടി ; സാധനങ്ങള്‍ എത്തിച്ചതിന് നന്ദി പറഞ്ഞ് ആര്‍ഡിഒയും തഹസില്‍ദാരും

തൊടുപുഴ : കോവിഡ് 19 മഹമാരാിയെ ചെറുക്കാന്‍ കേരള സര്‍ക്കാര്‍ തുടക്കം കുറിച്ച ഫസ്റ്റ് ലൈന്‍ട്രീറ്റ് മെന്റ് സെന്ററുകളിലേക്ക് മഹാറാണി വെഡ്ഡിംഗ് കളക്ഷന്‍സ് അവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കി. ഇടുക്കി ഡിസ്ട്രിക്ട് കളക്ടര്‍ എച്ച് ദിനേശന്‍ ഐഎഎസ് ന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ മഹാറാണി വെഡ്ഡിംഗ് കളക്ഷന്‍സ് ജനറല്‍ മാനേജര്‍ നിസ്സാര്‍ പഴമ്പിള്ളിയില്‍ തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ വച്ച് ഇടുക്കി ആര്‍ഡിഒ അതുത് എസ് നാഥ്, തൊടുപുഴ തഹസില്‍ദാര്‍ വി ആര്‍ ചന്ദ്രന്‍പിള്ള എന്നിവര്‍ക്ക് അഏവശ്യ സാധനങ്ങള്‍ കൈമാറി. മഹാറാണിയുടെ ഈ സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുകയും ഇത് ഒരു മാതൃകയായി എടുത്തുകൊണ്ട് കൂടുതല്‍ ആളുകള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കുന്നതിനാവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കണമെന്ന് ആര്‍ഡിഒ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top