×

ദൂരപരിധി കുറച്ച്‌ സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; രണ്ടര കിലോമീറ്ററിന് എട്ട് രൂപ;

തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം നല്‍കി. ജസ്റ്റിസ്. രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. മിനിമം ചാര്‍ജിന് മാറ്റമില്ല.

രണ്ടര കിലോമീറ്ററിന് എട്ട് രൂപയായാണ് ചാര്‍ജ് വര്‍ധിച്ചത്. നേരത്തെ 5 കിലോമീറ്ററിനാണ് നേരത്തൈ എട്ട് രൂപ ഏര്‍പ്പെടുത്തിയിരുന്നത്. ഇനി അഞ്ചാ കിലോമീറ്റര്‍ യാത്ര ചെയ്യണമെങ്കില്‍ 10 രൂപ നല്‍കണം.

അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശം വെച്ചിരുന്നു. എന്നാല്‍ മന്ത്രസഭായോഗം അത് തള്ളി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top