×

എംഎല്‍എ മാര്‍ ആരും എതിര്‍പ്പ് പറഞ്ഞില്ലാല്ലോ – പിന്നെന്തിനാണ്  ഓര്‍ഡിനന്‍സ് – രൂക്ഷമായി പ്രതികരിച്ച് ഉമ്മന്‍ചാണ്ടി

എംഎല്‍എ മാരുടെ അലവന്‍സ് പിടിക്കാന്‍ എന്തിന് വേണ്ടിയാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. താന്‍ നിയമസഭയിലെത്തിയിട്ട് വര്‍ഷങ്ങളായി. കാലാകാലങ്ങളില്‍ പലപ്പോഴും എംഎല്‍എമാരുടെ ശമ്പളവും അലവന്‍സുകളും കട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ അഞ്ച് മിനുറ്റ് ചര്‍ച്ച മാത്രം. എല്ലാ എംഎല്‍എ മാരും അത് അനുസരിക്കുന്നതാണ്.

അല്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ പോയതുപോലെ ഒരു എംഎല്‍എയും കോടതിയില്‍ പോകില്ലായിരുന്നു. ഈ ഓര്‍ഡിനന്‍സ് അടിയന്തിരമായി പിന്‍വലിക്കണമെന്നും ഉമ്മന്‍ചാണ്ടി മനോരമ ചാനലിനോട് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top