×

ലോക്ഡൗണില്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു- വ്യാപാരിക്കെതിരെ പരാതിയുമായി ഭാര്യ

ബംഗളൂരു: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ കുളിക്കാതെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന ഭര്‍ത്താവിനെതിരെ പരാതിയുമായി വീട്ടമ്മ. ബംഗളൂരുവിലാണ് സംഭവം. പൊലീസിന്റെ വനിതാ സെല്ലില്ലാണ് ഇവര്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഇവര്‍.

പലചരക്ക് വ്യാപാരിയായ ഭര്‍ത്താവ് മാര്‍ച്ച്‌ 24 മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം കുളിച്ചിട്ടില്ലെന്നും വീട്ടമ്മയെ ലൈംഗിക ബന്ധത്തിന് നിര്ബന്ധിക്കുന്നതുമായാണ് പരാതി. വൈറസ് വ്യാപിക്കുന്ന ഈ സമയത്ത് ശുചിത്വത്തിന്റെ പ്രാധാന്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെന്നും ശ്രമിച്ചെന്നും എന്നാല്‍ ഭര്‍ത്താവ് അംഗീകരിക്കുന്നില്ലെന്നും അവര്‍ പറയുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top