×

യൂ ടുബ്യ നോക്കി പ്രഷര്‍ കുക്കറില്‍ കോട ചാരായം വാറ്റി ; എറണാകുളത്ത് യുവാക്കളെ രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പൊ്ക്കി

കൊച്ചി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മദ്യം കിട്ടാതായതോടെ യുട്യൂബില്‍ നോക്കി വാറ്റുചാരായം ഉണ്ടാക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റിലായി.

എറണാകുളം ചേരാനല്ലൂര്‍ സ്വദേശികളായ വിഷ്ണു, റിക്‌സണ്‍ എന്നിവരാണ് പിടിയിലായത്. വിഷ്ണുവിന്റെ വീടിനോട് ചേര്‍ന്നായിരുന്നു പ്രഷര്‍ കുക്കറില്‍ വാറ്റുചാരായം ഉണ്ടാക്കാന്‍ ശ്രമിച്ചത്.

ഇതേക്കുറിച്ച്‌ രഹസ്യവിവരം ലഭിച്ചതോടെ ചേരാനല്ലൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി വിഷ്ണുവിനെയും റിക്‌സണെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top