×

ഏപ്രില്‍ 14 ന് ലോക വിജ്ഞാന ദീപം തെളിയിക്കും – കെപിഎംഎസ്‌

കൊച്ചി : ഭാരതത്തിന്റെ ഭരണഘടനാ ശില്പി ബാബാ സാഹേബ് അംബേദ്ക്കറുടെ 129-ാമത് ജന്മ വാര്‍ഷിക ദിനമായ ഏപ്രില്‍ 14 ന് കേരള പുലയന്‍ മഹാസഭ മുഴുവന്‍ ഭവനങ്ങളിലും അംബേദ്ക്കര്‍ ദിനാചരണം നടത്തും. കൊറോണ ബാധയെ തുടര്‍ന്നു രാജൃത്തുള്ള പ്രതേൃക സാഹചര്യത്തിലാണിത്.
അന്നേ ദിവസം രാവിലെ 11 മണിക്ക് സഭാംഗങ്ങളുടെ മുഴുവന്‍ വീടുകളിലും അംബേദ്ക്കര്‍ ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചനയും, വൈകുന്നേരം 7 മണിക്ക് ശേഷം ലോക വിജ്ഞാന ദീപം തെളിക്കുകയും ചെയ്യുമെന്ന് കേരള പുലയന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. അനില്‍കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top