×

കൊറോണ: ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും അടയ്‌ക്കേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും അടയ്ക്കേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. കൊറോണ പ്രതിരോധ മേല്‍നോട്ടത്തിന് ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സമിതി രൂപീകരിക്കും. കരുതല്‍ നടപടിയായി ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നതും ആലോചനയില്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top