×

ദുരന്തവും പണ ക്ഷാമവും – ഒരുമാസത്തെ ശമ്പളം നല്‍കാമോ ? മുഖ്യമന്ത്രി – ചില സംഘടനകള്‍ എതിര്‍ക്കുന്നു

തിരുവനന്തപുരം; കൊവിഡ്-19 പ്രതിരോധത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ സഹായംതേടി സര്‍ക്കാര്‍. ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ജീവനക്കാരുടെ സംഘടനയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

ഇതൊരു ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സാമ്ബത്തികമായി സര്‍ക്കാര്‍ പ്രശ്‌നം നേരിടുകയാണ്‌ .ഇക്കാര്യങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സഹായം തേടിയത്.

അതേ സമയം സംഘടനാ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനം സര്‍ക്കാരിനെ അറിയിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top