×

കൊവിഡ് തടയാന്‍ – ഹസ്തദാനം ഒഴിവാക്കി പരസ്പരം നമസ്‌തേ പറയാം. – ക്ഷീണമോ വയ്യായ്മയമോ തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ടിരിക്കണം – പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപിക്കു ന്ന പശ്ചാത്തലത്തില്‍ നമസ്‌തേ ശീലമാക്കി രോഗത്തെ പ്രതിരോധിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമുക്ക് ഹസ്തദാനം ഒഴിവാക്കി പരസ്പരം നമസ്‌തേ പറയാം. കൊവിഡ് സംബന്ധിച്ച അഭ്യൂഹങ്ങളില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ജന്‍ ഔഷധി യോജനയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകായിരുന്നു മോദി. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയുമുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണമെന്നും നിങ്ങള്‍ ഡോക്ടറാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top