×

കാസര്‍ഗോഡുകാരന്‍ വിഐപി കൊറോണ രോഗി സ്രവം ജനാലിയിലൂടെ തുപ്പുന്നു – ഐസൊലേഷന്‍ വാര്‍ഡിലും പ്രശ്‌നമുണ്ടാക്കുന്നു.

ആശങ്കയോടെ ജീവനക്കാരും

കാസര്‍ഗോഡ് : ഒരു വിഐപി രോഗിയുടെ ധാര്‍ഷ്ട്യത്തിന് മുമ്പില്‍ ആശുപത്രി ജീവനക്കാരും ആശങ്കയിലാക്കിയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇയാള്‍ ജനാല ഉള്ള മുറിവേണമെന്ന് ആവശ്യപ്പെടുകയും അതിനായി പ്രശ്‌നമുണ്ടാക്കി. ഇപ്പോള്‍ ജനാലയിലൂടെ രോഗിയായ ഇയാള്‍ സ്രവം പുറത്തേക്ക് ഒഴുക്കുകയാണ്.

വിദേശത്ത് നിന്നും എത്തിയ ശേഷം എട്ട് ദിവസമാണ് ഇയാള്‍ കാസര്‍ഗോഡ് സമീപ പ്രദേശങ്ങളിലും കറങ്ങി നടന്നത്. സമ്പര്‍ക്കം പുലര്‍ത്തിയതില്‍ എംഎല്‍എയും ഉല്‍പ്പെടുന്നു.

ഇയാളെ കട്ടിലില്‍ ബന്ധിപ്പിക്കണമെന്ന ആവശ്യമാണ് നഴ്‌സുമാര്‍ ഉന്നയിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top