×

ഇനി അഭ്യര്‍ത്ഥനകള്‍ ഇല്ല; നടപടി മാത്രം – കടകള്‍ 5 വരെ തുറപ്പിക്കും – ജില്ലാ കളക്ടര്‍

 

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ശക്തമായ ഭാഷയില്‍ കാസര്‍ഗോഡ് കളക്ടരും എസ് പിയും രംഗത്തെത്തി. റോഡില്‍ കൂട്ടം കൂടി നടക്കുന്നവരെ പോലീസ് വിരട്ടിയോടിച്ചു. കടകള്‍ 11 മുതല്‍ 5 വരെ തുറക്കും. ഇല്ലെങ്കില്‍ തുറപ്പിക്കും. വാഹനങ്ങള്‍ ആശുപത്രിയിലേക്കാണെങ്കിലും വ്യക്തമായി രേഖകള്‍ കാണിക്കണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top