×

കുട്ടനാട് ആര്‍ക്കും അവകാശം ഉന്നയിക്കേണ്ടതില്ല – ‘ജേക്കബിന്റെ വിജയം ഉറപ്പ്’ സ്വരം കടുപ്പിച്ച് ജോസഫ്

 

കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയ്ക്കുമില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് പി ജോ ജോസഫ്. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ജോസ് കോ മാണി വിഭാഗം സമിതിയെ നിയോഗിച്ചപ്പോളാണ്. പി ജെ ജോസഫ് കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി മുന്‍പ് മല്‍സരിച്ച ജേക്കബ്ബ് എബ്രഹാം തന്നെയെന്ന് വ്യക്തമാക്കി കളം കൈയിലെടുത്തിരിക്കുന്നത്. വെറും 4891 വോട്ടുകള്‍ക്കാണ് തോമസ് ചാണ്ടിയോട് ജേക്കബ്ബ് എബ്രഹാം പരാജയപ്പെടുന്നത്. 2020 ലെ പോരാട്ടത്തില്‍ ജേക്കബ്ബിന്റെ വിജയം ഉറപ്പെന്നുമാണ് ജോസഫ് അവകാശപ്പെടുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top