×

വീണ്ടും കസേര കളി – സിനോജിന് തന്നെ വീണ്ടും ബ്ലോക്ക് പ്രസിഡന്റ് കസേര – ഇട്ടിണ്ടാന്‍ മറിഞ്ഞ ജിമ്മി മറ്റത്തിപ്പാറ പറയുന്നത് ഇങ്ങനെ

ജോസ് കെ മാണി വിഭാഗത്തിലെ ജിമ്മി മറ്റത്തിപ്പാറ വരാത്തതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ സിനോജ് ജോസ് വീണ്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു.

എല്‍ഡിഎഫിലേയും യുഡിഎഫിലേയും വോട്ടുകള്‍ തുല്യം തുല്യം വന്നപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് സിനോജ് ജോസ് പ്രസിഡന്റായത്.
എല്‍ഡിഎഫില്‍ നിന്ന് വന്ന സിപിഐ സ്വതന്ത്രന്റെ കുറൂമാറ്റത്തോടെയാണ് അവിശ്വാസത്തില്‍ സിനോജ് ജോസ് പുറത്തായത്.

പിന്നീട് നടന്ന യുഡിഎഫ് കമ്മിറ്റി യോഗത്തില്‍ സതീശ് കേശവനെ പിന്തുണയ്ക്കാന്‍ തനിക്ക് വിമുഖതയുണ്ടെന്ന് യുഡിഎഫ് നേതൃത്വത്തെ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്നും താന്‍ അറിയിച്ചിരുന്നുവെന്ന് ജിമ്മി മറ്റത്തിപ്പാറ ഗ്രാമജ്യോതിയോട് പറഞ്ഞു. ജോസഫ് പക്ഷത്തിന്റെ അംഗങ്ങളുടെ സ്വാധീനത്തിലും വലയത്തിലുമായിരുന്നു സതീശെന്ന് ജിമ്മി പറയുന്നു. ഇതാണ് സതീശിന് വിനയായതിന് കാരണം

 

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: Sinoj Jose, താടി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top