×

അതിക്രൂര പീഡനത്തിന് ശേഷം വീണ്ടും യുവതിയെ കൊലപ്പെടുത്തി- അസം സ്വദേശി ഉമര്‍ അലിയെ പോലീസ് അറസ്റ്റ് ചെയ്തു

പെരുമ്പാവൂരില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത ശേഷം കൈക്കോട്ടുകൊണ്ട് തലക്കടിച്ച് കൊന്നു. തുരുത്തി സ്വദേശിയാണ് പുലര്‍ച്ചെ ഒരു മണിയോടെ കൊല്ലപ്പെട്ടത്.

 

ഇതര സംസ്ഥാന തൊഴിലാളിയായ ഉമര്‍ അലിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയെ പുലര്‍ച്ചെ ഒരു മണിയോടെ എത്തിച്ച ശേഷം അതിക്രൂരമായി ബലാല്‍സംഗം ചെയ്തു. ശേഷം സമീപത്ത് കിടന്നിരുന്ന തൂമ്പ കൊണ്ട് തലക്കടിച്ച് കൊന്നു. ശരീരം വെട്ടി മുറിച്ച് തുണ്ടുതുണ്ടാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top