×

മാവോയിസ്റ്റുകള്‍ ആട്ടിന്‍കുട്ടികള്‍ അല്ല; പട്ടാളത്തെ കൊല്ലുന്ന അവര്‍ പരിശുദ്ധാത്മാക്കളല്ല- കോണ്‍ഗ്രസിന്റെ ന്യായീകരണം ഞെട്ടിക്കുന്നു- പിണറായി

 

തിരുവനന്തപുരം : മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇവര്‍ കീഴടങ്ങാന്‍ വന്നവരല്ല. പോലീസിന് നേരെ വെടിവച്ചു. കോണ്‍ഗ്രസുകാര്‍ ഇക്കൂട്ടരെ ന്യായീകരിക്കുന്നത് ഞെട്ടിക്കുന്നു. സിആര്‍പിഎഫിനെ രാജ്യമെമ്പാടും വെടിവച്ചവരെ പരിശുദ്ധാത്മക്കളാക്കേണ്ട. ഈ സ്ഥിതി കേരളത്തിലും വരണമോ എന്നും മുഖ്യമന്ത്രി സഭയില്‍ ചോദിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top