×

വാളയാര്‍; പ്രതികള്‍ രക്ഷപെട്ടത് ഇരകള്‍ ദളിതരായതിനാല്‍ – കേരള പുലയന്‍ മഹാസഭ. കേസ് സിബിഐ അന്വേഷിക്കണം

കൊച്ചി : വാളയാര്‍ സംഭവത്തില്‍ രണ്ട് പെണ്‍കുട്ടകളുടെ മരണത്തിലേക്ക് നയിച്ച പ്രതികള്‍ കോടതിയില്‍ നിന്നും രക്ഷപ്പടാ നിടയായത് ഇരകള്‍ ദളിതരായതുകൊണ്ട് മാത്രമായിരുന്നു വെന്ന് കേരള പുലയന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. അനില്‍കുമാര്‍ ആരോപിച്ചു.
വേണ്ടത്ര സാമൂഹൃ ബന്ധവും, നിയമ നടപടികളെ സംബന്ധിച്ച അറിവില്ലായ്മയുമുണ്ടായിരുന്ന കുടുംബത്തെ പോലീസും, ചില ഉന്നതന്മാരും ചേര്‍ന്ന് കബളിപ്പിക്കുകയായിരുന്നു. രണ്ടു മക്കളേയും നഷ്ടപ്പെട്ട് ദുഃഖവും പേറി സമ്പത്തും, അറിവുമില്ലാതെ ജീവിച്ച പാവങ്ങളെ നിമത്തിന്റെ ആനുകൂലൃങ്ങളില്‍ നിന്നും നിഷ്‌ക്കരുണം പുറം തള്ളാന്‍ കൂട്ടു നിന്ന മുഴുവന്‍ പേരേയും നിമത്തിന്റെ മുമ്പില്‍ കൊണ്ടുവരും വരെ കേരളത്തിന്റെ മനഃസ്സാക്ഷി ഉണരണമെന്നും, കേസ് സിബിഐയെ ഏല്ലിക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top