×

ഐഎഎസില്‍ ചെന്നിത്തലയുടെ മകന്റെ 608- ാം റാങ്ക് എങ്ങനെ ഒടുവില്‍ 210 ആയി ? ജലീലിനുള്ള രമേശിന്റെ മറുപടി ഇങ്ങനെ

മകന്റെ സിവല്‍ സര്‍വ്വീസ് പരീക്ഷയുടെ അഭിമുഖ സമയത്ത് താന്‍ ഡെല്‍ഹിയിലുണ്ടായിരുന്നുവെന്ന മന്ത്രി കെ ടി ജലീലിന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.

തന്റെ മകനെ സ്‌കൂളില്‍ ചേര്‍ത്തതും, പി ടി എ യോഗത്തിനും മറ്റെല്ലാം പോകുന്നത് താനാണ്. തന്റെ മകന്റെ ഇന്റര്‍വ്യൂ നടക്കുമ്പോഴും പിതാവിന്റെ സ്ഥാനത്ത് നിന്ന് താനല്ലാതെ മറ്റാരാണ് കൊണ്ടുപോകുന്നത്. ലീഗിന്റെ ചട്ടുകമെന്നത് ജലീലിന്റെ സ്ഥിരം വാചകമാണ്. അത് ചുമ്മാതുള്ള തള്ള് മാത്രമാണ്. ഞാന്‍ എന്റെ ചട്ടുകം മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top