×

കേരളത്തിലെ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ ഭാരവാഹിക്ക് അമേരിക്കയിലും ആദരവ് തേടിയെത്തി

ഹ്യൂമൻ റൈറ്സ് പ്രവര്ത്തകന് അമേരിക്കയിലും ആദരവ്

.RPC ZELLER PLASTIK എന്ന കമ്പനിയിൽ മിഷീൻ അറ്റന്റർ ആയി ജോലി നോക്കുന്നതിനിടയിലാണ് ഈ അംഗികാരം അദ്ദേഹത്തെ തേടി എത്തിയത് .ഓരോ ഷിപ്റ്റിലും ഒരുപാട് പേർ ജോലി നോക്കുന്നുണ്ട് എന്നാൽ C ഷിപ്റ്റിൽ ഒരേ ഒരു ഇന്ത്യക്കാരൻ ഇദെഹം മാത്രമാണ് വർഷത്തിൽ ഒരു തവണ നല്ല എംപ്ലോയിയെ തിരഞ്ഞെടുക്കുക പതിവാണ് ഈ വർഷം Titus gomez നെയാണ് തിരഞ്ഞെടുത്തത് .

 

ഓരോ ഇന്ത്യക്കരനും പ്രേത്യേകിച് കേരരള ജനതയും ഇദേഹത്തിന്റെ സ്വദേശമായ ആറ്റിങ്ങൽ നിവാസികൾക്കും മനസുതുറന്നു അഭിമാനിക്കാനുള്ള ഒരു അംഗീകാരം തന്നെയാണ് .2015 ൽ ഹ്യൂമൻ റൈറ്സ് ഫൗണ്ടഷന്സിന്റെ തിരുവനന്തപുരം ജില്ലയുടെ പ്രസിഡന്റും ഗ്രാമ ജ്യോതി ഓൺലൈൻ പത്രതിന്റെ സജീവ പ്രവർത്തകനും പ്രവര്ത്തിച്ചു വരുമ്പോളാണ് അമേരിക്കയിലേക്ക് എത്തപെടുന്നത്  .തന്റെ ഇന്ത്യയിലെ കഴിവുകളെ കാണിച്ചു വർക്ക് പെർമിറ്റിന് ഫയൽ ചെയ്തപ്പോൾ നിയമങ്ങൾ കർഷനമയിരുനെകിലും അമേരിക്കൻ ഗവണമെന്റ് വർക്ക്‌ പെർമിറ്റ് നൽകുകയായിരുന്നു .

ഇന്ത്യയിൽ ക്രസ്റ്റീൻ പാട്ടുകൾ സ്വന്തമായെഴുതി M G sree kumar,kester,Durga wisvanathu ഇവർ പാടിയ പാട്ടുകൾ C D നിർമിച്ചു കേരളത്തിൽ വിതരണം ചെയ്തു കിട്ടുന്ന വരുമാനത്തിൽ നിന്ന് ചാരിറ്റി ചെയുകയും

സമൂഹത്തിൽ മനുഷ്യവകാശ ലംങ്കനഗൽ കാണുമ്പോൾ ശക്തമായി പ്രകരിക്കയും ഇതിന്റെ ഫലമായി പൊട്ടിപൊളിഞ്ഞ ഒരു റോഡ്‌ വിഷയത്തിൽ റോഡ്‌ പൂർത്തീകരിക്കയും ചെയ്തതിന്റെ ഫലമായി 2015 ൽ ഹുമൻ റൈറ്സ് ഫൗണ്ടേഷൻസ് നാഷണൽ അവാർഡ് നൽകി ആദരിച്ചു .അന്റീ നർക്കോട്ടിക് ഇന്ത്യയുടെ അവാർഡും ഇദേഹത്തെ തേടിയെത്തിയിട്ട്ട് .നല്ല എംപ്ലോയീ യായി തിരഞ്ഞെടുക്കാനുള്ള കാരണം അറ്ററ്റെൻസ് ആത്മാത്രമായജൊലി,മനുഷ്യത്വപരമായ പെരുമാറ്റം

നിലവിൽ ഹ്യൂമൻ റൈറ്സ് ഫൗണ്ടഷന്സിന്റെ നാഷണൽ കമ്മിറ്റി അംഗവും USA യുടെ ഓർഗന്യസറും , ഗ്രാമ ജ്യോതിയുടെ USA പ്രീതിനിധിയുമാണ്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top