×

രാവിലെ 6 മണിക്ക് ജോസിനേയും ജോസഫിനേയും ചെന്നിത്തല വിളിച്ചു ‘ആദ്യം ജോസ് വിഭാഗത്തിന്റെ സെബാസ്റ്റിയന് അടുത്തത് ജോസഫിന്റെ സ്വന്തം അജിത്തിന് പകുത്ത് നല്‍കും

രാവിലെ 6 മണിക്ക് ജോസിനേയും ജോസഫിനേയും ചെന്നിത്തല വിളിച്ചു

‘ആദ്യം ജോസ് വിഭാഗത്തിന്റെ സെബാസ്റ്റിയന് അടുത്തത്
ജോസഫിന്റെ സ്വന്തം അജിത്തിന് പകുത്ത് നല്‍കും

കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോസിന്റെയും ജോസഫിന്റെയും അടിപിടിക്ക് കോണ്‍ഗ്രസ് തടയിട്ടത് ഇങ്ങനെയാണ്. ഇ്ന്നലെ രാത്രി 11 മണി വരെ ചര്‍ച്ചചെയ്തിട്ടും പരിഹാരമുണ്ടായില്ല. പുലര്‍ച്ചെ വീണ്ടും നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടു. പിന്നീട് ജില്ലാ പഞ്ചായത്ത് സ്ഥാനം പകുതി വീതം നല്‍കാമെന്ന ധാരണ രൂപപ്പെടുത്തിയെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top