×

കുര്‍ളാന്‍ ചേട്ടന്’ അറുപതാം വിവാഹ വാര്‍ഷികത്തിനായി ഇരു ചെയര്‍മാന്‍മാരും – ആദ്യം ജോസഫെത്തി പിന്നാലെ ജോസും-

 

ആദ്യം ജോസഫെത്തി പിന്നാലെ ജോസും- ‘ കുര്‍ളാന്‍ ചേട്ടന്’ അറുപതാം വിവാഹ വാര്‍ഷികത്തിനായി ഇരു ചെയര്‍മാന്‍മാരും. ആഘോഷം നടന്നത് ഇങ്ങനെ

പി് ജെ ജോസഫിനൊപ്പം അടിയുറച്ചാണ് ടി യു കുരവിളയെന്ന കുര്‍ളാന്‍ ചേട്ടന്‍ നില്‍ക്കുന്നതെങ്കിലും ജോസ് കെ മാണി ചെയര്‍മാനും പി ജെ ജോസഫ് ചെയര്‍മാനും രണ്ട് ദമ്പതികളേയും അഭിനന്ദിച്ചു. ഇരു വിഭാഗത്തിന്റെയും ചെയര്‍മാന്‍മാര്‍ ഹസ്തദാനം നടത്തിയെങ്കിലും സംസാരത്തിന് മുതിര്‍ന്നില്ല.

കേരള കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ശക്തമായി തുടരുന്നതിനിടെ സൗഹൃദം പങ്കു വച്ച് ജോസഫും ജോസ് കെമാണിയും വേദി പങ്കിടുന്നത് ആദ്യമായിട്ടാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top