×

സ്യൂട്ട് കേസ് ഒഴിവാക്കി റെഡ് വെല്‍വറ്റ് തുണിയില്‍ പൊതിഞ്ഞ് കേന്ദ്ര ബജറ്റുമായി നിര്‍മല

 

പിങ്ക് നിറത്തിലുള്ള സാരിയുടുത്ത് നിര്‍മല പാര്‍ലമെന്റിലെത്തി.ഒപ്പം റെഡ് വെല്‍വറ്റ് തുണിയില്‍ പൊതിഞ്ഞ് ഭാരതീയരുടെ പ്രതീക്ഷയായ കേന്ദ്ര ബജറ്റും.
ഇന്ദിരാഗാന്ധിയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഒരു വനിത ബജറ്റുമായി പാര്‍ലമെന്റില്‍ എത്തുന്നത്. പുതിയ ഏതൊക്കെ മാന്ത്രികതകളാണ് വരുമാനം വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ നിര്‍മല കുറിച്ചിട്ടുള്ളതെന്നുള്ള കാര്യത്തില്‍ രാജ്യം ഉറ്റുനോക്കുകയാണ്. ജലക്ഷാമം, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, തുടങ്ങിയവയ്ക്ക് പ്രഥമ പരിഗണനയുണ്ടായേക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top