×

മുവാറ്റുപുഴ- തൊടുപുഴ – കാഞ്ഞിരപ്പിള്ളി റൂട്ടില്‍ അര മണിക്കൂര്‍ ഇടവിട്ട് ചെയിന്‍ സര്‍വീസ് ആരംഭിച്ചു – ഡിടിഒ മനേഷ്

മുവാറ്റുപുഴ- കാഞ്ഞിരപ്പിള്ളി റൂട്ടില്‍ അര മണിക്കൂര്‍ ഇടവിട്ട്
ചെയിന്‍ സര്‍വീസ് ആരംഭിച്ചു – ഡിടിഒ മനേഷ്

തൊടുപഴ – കെഎസ്ആര്‍ടിസി തൊടുപുഴ ഡിപ്പോയില്‍ നിന്ന് മുവാറ്റുപുഴ കാഞ്ഞിരപ്പിള്ളി റൂട്ടില്‍ ചെയിന്‍ സര്‍വ്വീസ് ആരംഭിച്ചു. രാവിലെ 5 മണി മുതല്‍ രാത്രി 9 മണി വരെ അര മണിക്കൂര്‍ ഇടവേളകളില്‍ മുവാറ്റുപുഴയില്‍ നിന്നും കാഞ്ഞിരപ്പിള്ളിയിലേക്ക് സര്‍വ്വീസ് ആരംഭിച്ചു. ഇന്ന് രാവിലെ ചെയിന്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം ആര്‍ മനേഷ് ലോഗ് ഷീറ്റും ടിക്കറ്റ് മെഷീനും നല്‍കി ഫ്‌ളാഗ് ഓഫ് ചെയ്തു. ഡിപ്പോയിലെ കണ്ടക്ടറുടെ നിര്യാണത്തെ തുടര്‍ന്ന് ലൡതമായ ചടങ്ങ് മാത്രമാണ് ഉണ്ടായിരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top